Kerala Floods 2018 - Chengannur situation
കേരളത്തില്‍ നാശം വിതച്ച ന്യൂമര്‍ദ്ദത്തിന്റെ ദിശമാറുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ മധ്യപ്രദേശ് മേഖലയിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ ശക്തമായ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
#KeralaFloods